Hymn 42

സൽപിതാവേ നന്ദിയോടങ്ങേ
സാദരം ഞങ്ങൾ പാടി നമിക്കുന്നു - ഹല്ലേലുയ്യാ
യേശുനാഥാ നന്ദിയാടങ്ങേ
സാദരം ഞങ്ങൾ പാടി നമിക്കുന്നു - ഹല്ലേലുയ്യാ
പാവനാത്മാ നന്ദിയാടങ്ങ