Hymn 52
എമ്മാനുവൽ എമ്മാനുവൽ
നിന്നോടുകൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നിൽ വാഴുന്നു
ആകാശത്തെങ്ങും തേടേണ്ട നീ
താഴെയീ ഭൂവിലും തേടേണ്ട നീ
കനിവിൻ നാഥൻ സ്നേഹസ്വരൂപൻ
എന്നും നിന്റെ കൂടെയുണ്ട്
ഇന്നു നിൻ്റെ മാനസം നീ തുറന്നീടിൽ
എന്നുമെന്നും ഈശോ
നിന്റെ കൂടെവാഴും
