കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 50

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ യേശുനാമമല്ലാതെ യേശുനാമമല്ലാതെ മാനവരക്ഷക്കുഴിയിൽ വേറൊരു നാമമില്ലല്ലോ-യേശുനാമമല്ലാതെ യേശുനാമമല്ലാതെ പറുദീസായിൽ ദൈവം തന്നൊരു രക്ഷാവാഗ്ദാനം -യേശുനാഥനല്ലയോ പ്രവാചകന്മാർ മുന്നേ ചൊന്നൊരു രക്ഷാസന്ദേശം -യേശുനാഥനല്ലയോ ദൈവം മാനവരക്ഷയ്ക്കായി തന്നൊരു നാമമേ യേശുവെന്നൊരു നാമമേ ഭൂലോകങ്ങൾ മുട്ടുമടക്കും ഉന്നത നാമമേ, യേശുവെന്നൊരു നാമമേ മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെ ഏകരക്ഷകനവനല്ലൊ യേശുവിലുള്ളൊരു വിശ്വാസത്താൽ രക്ഷവിരിച്ചീടാം നിത്യരക്ഷവരിച്ചീടാം വഴിയും സത്യവും ജീവനുമേശു മാത്രമല്ലയോ പരനേക…

Hymn 49

ആരാധനയ്ക്കു യോഗ്യനെ നിന്നെ ഞങ്ങൾ ആരാധിച്ചിടുന്നിതാ- ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കും കർത്താവിനെ നിത്യം സ്‌തുതിച്ചിടും ഞാൻ പാപത്താൽ നിറയപ്പെട്ട എന്നെ നിൻ്റെ പാണിയാൽ പിടിച്ചെടുത്തു പാവന നിണം തന്നു പാപത്തിൻ കറപോക്കി. രക്ഷിച്ചതാൽ നിന്നെ ഞാൻ....... എന്നാളും ആത്മാവിൻ ആരാധിക്കും വാഗ്ദത്തം പോലെ നിൻ്റെ സന്നിധാന നിൻമക്കൾ കൂടിടുമ്പോൾ മദ്ധ്യേ വന്നനുഗ്രഹം ചെയ്‌തിടുമെന്നരുൾ ചെയ്തവൻ നീമാത്രം നിന്നെ ഞങ്ങൾ…

Hymn 48

നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം അങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാം നന്മരൂപനേ നല്ല ദൈവമേ അങ്ങു തന്ന മോദത്തിനു നന്ദിയേകിടാം അങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാം നന്മരൂപനേ നല്ല ദൈവമേ ലാഭനഷ്ടമെന്തിനും നന്ദിയേകിടാം നേട്ടം കോട്ടം എന്തിനും നന്ദിയേകിടാം സ്നേഹരൂപനേ നല്ല ദൈവമേ ബുദ്ധിജ്ഞാനം ശക്തിക്കായ് നന്ദിയേകിടാം സിദ്ധി മുക്തി തൃപ്‌തിക്കായ്…

Hymn 47

നിൻദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ എൻ ദൈവമേ നീയെന്നും മതിയായവൻ യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ നന്ദികൊണ്ടെൻ മനം പാടിടുമേ സ്തോത്രഗാനത്തിൻ പല്ലവികൾ ദൈവമേ നിന്റെ സ്നേഹം എത്രനാൾ തള്ളിനീക്കി അന്നു ഞാനന്യയായ് അനാഥനായ് എന്നാൽ ഇന്നോ ഞാൻ ധന്യനായ് എൻ ജീവൻ പോയെന്നാലും എനിക്കതിൽ ഭാരമില്ല എന്റെ ആത്മാവിനു നിത്യജീവൻ എന്റെ യേശു ഒരുക്കിയല്ലോ…

Hymn 46

സ്തുതിപ്പിൻ സ്‌തുതിപ്പിൻ നന്മസ്വരൂപനാം കർത്താവിനെ സ്തുതിപ്പിൻ സർവ്വലോകങ്ങളും രാജാധിരാജനാം കർത്താവിനെ സ്തു‌തിപ്പിൻ തൻതിരു മന്ദിരം തന്നിലായ് നിത്യവും, കർത്താവിനെ... വാനവിതാനത്തിൻ ശക്തിപ്രതാപനാം, കർത്താവിനെ... വീരപ്രവൃത്തികൾ ചെയ്‌ത മഹോന്നത, കർത്താവിനെ... എങ്ങും നിറഞ്ഞിടും തൻമഹത്വങ്ങളാൽ, കർത്താവിനെ... ആർപ്പുകളാരവ കാഹളനാദമായ്, കർത്താവിനെ... വീണകൾ കിന്നര നാദങ്ങളോടെയും, കർത്താവിനെ... തപ്പുകൾ മദ്ദള താളമേളങ്ങളാൽ, കർത്താവിനെ... ഇമ്പമെഴും തന്ത്രി നാദങ്ങളാലെയും, കർത്താവിനെ... കൈത്താളമോടെയും കൈകൊട്ടിപ്പാടിയും, കർത്താവിനെ... സർവ്വചരാചര ജീവജാലങ്ങളെ,…